Home » »

പെട്രോള്‍, ഡീസല്‍ വിലകൂട്ടി.  പെട്രോള്‍വില ലീറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി. പുതുക്കിയ വില അര്‍ധരാത്രി നിലവില്‍ വരും