ഹൈദരാബാദ്: പുതുവത്സര ആഘോഷങ്ങൾക്കിടയിൽവച്ച് നിര്‍മാതാവും രണ്ട് മാനേജര്‍മാരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് തെലുഗു നടിയുടെ പരാതി.തെലുങ്കുസിനിമ താരമായ മൗനികയാണ് പരാതിക്കാരി.ഡിസംബർ 31ന് രാത്രിയിൽ ന്യൂഇയർ പാർട്ടിക്കിടെ നടി പങ്കെടുക്കുന്നതിനിടെയാണ് സംഭാവം.നിര്‍മാതാവാണ് പാര്‍ട്ടി സംഘടിപ്പിച്ചത്,പാര്‍ട്ടിക്കിടയില്‍ വച്ചാണ് സംഭവമെന്നും തുടര്‍ന്ന് താന്‍ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നെന്ന് നടി പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംഭവം തെലുങ്ക് സിനിമ മേഖലയെ വിവാദത്തിലാക്കിയിരിക്കുകയാണ്.
Home »
» നിര്‍മാതാവും മാനേജര്‍മാരും ചേര്‍ന്ന് ന്യൂഇയർ പാർട്ടിക്കിടെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് പ്രമുഖ നടിയുടെ പരാതി