Home » » ഇനി ഞാനും ആം ആദ്മി

ഇനി ഞാനും ആം ആദ്മി

ഇനി ഞാനും ആം ആദ്മി 

"മേ ബി ഹൂം ആം ആദ്മി" കാംബൈന്‍ന്‍റെ ഭാഗമായി ഇന്ന് മുതല്‍ ജനുവരി 26വരെ ആം ആദ്മി പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഫീസ്‌ ഇല്ല. ആം ആദ്മി പാര്‍ട്ടി മെംബര്‍ഷിപ്പ് ഇന്നുമുതല്‍ സൌജന്യമാക്കിയിരിക്കുന്നു. ഓണ്‍ലൈനില്‍ പേരും അഡ്രസ്സും വയസ്സും മൊബൈല്‍ നമ്പരും മറ്റു വിവരങ്ങളും പൂരിപ്പിച്ചാല്‍ മെംബര്‍ഷിപ് എടുക്കാന്‍ സാധിക്കും. വോട്ടേര്‍സ് ഐഡി നമ്പര്‍ ഉണ്ടെങ്കില്‍ അതും നല്‍കാം എന്നാല്‍ ഇത് പക്ഷെനിര്‍ബന്ധമില്ല. ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കുന്ന ഇമെയില്‍ ഐഡിയില്‍ ഉടന്‍ മെംബര്‍ഷിപ് നമ്പരും വിവരങ്ങളും ഇമെയിലില്‍ കിട്ടും. പ്രിന്റ് ചെയ്യാനും സേവ് ചെയ്യാനും സാധിക്കും. ഇനിയെന്തിനാണ് കാത്തിരിക്കുന്നത് വേഗമാകട്ടെ. മാറ്റത്തിനായി അണിനിരക്കു...

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് എടുക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://aapkerala.org/join/