ഭാര്യയും കാമുകനും വീട്ടില്‍.....ഭര്‍ത്താവ് കണ്ടപ്പോള്‍ ഭാര്യയും കാമുകനും കൂടി തലയില്‍ മുണ്ടിട്ട് ഭര്‍ത്താവിനെ തല്ലിച്ചതച്ചൂ......... ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്താണ് സംഭവം. രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് കോളിംഗ് ബെല്‍ അമര്‍ത്തിയിട്ടും വാതില്‍ തുറക്കാത്തതില്‍ സംശയം തോന്നി പുറകു വശത്തു കൂടി നോക്കുമ്പോള്‍ ബെഡ് റൂമില്‍ ആളനക്കവും ലൈറ്റും ശ്രദ്ധയില്‍ പെട്ടു. വീടിനു പുറത്ത് ഒരു ബൈക്കും കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ഭര്‍ത്താവ് വീടിന്റെ മുന്‍വശത്തു നിന്ന് നോക്കുമ്പോഴായിരുന്നു പിറകില്‍ നിന്ന് ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മുണ്ടിട്ടത്. തുടര്‍ന്ന് കാമുകനും മറ്റൊരാളും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുന്ന വഴി നൈറ്റ് പട്രോളിംഗ് പോലീസ് വണ്ടിയുടെ വരവ് കണ്ട് പന്തികേട് തോന്നി തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്യം പറഞ്ഞ ഭര്‍ത്താവിനെയും കൂട്ടി പോലീസുകരാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Home »
» ഭാര്യയും കാമുകനും വീട്ടില്‍.....ഭര്‍ത്താവ് കണ്ടപ്പോള്‍ ഭാര്യയും കാമുകനും കൂടി തലയില്‍ മുണ്ടിട്ട് ഭര്‍ത്താവിനെ തല്ലിച്ചതച്ചൂ.........

