പ്രമുഖ സീരിയല്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ അര്‍ച്ചന ശുശീലന്‍ വിവാഹിതയാകുന്നു. അര്‍ച്ചനയുടെ ദീര്‍ഘകാലത്തെ സുഹൃത്തായ ഡല്‍ഹി സ്വദേശിയാണ് വരന്‍. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം അര്‍ച്ചന തന്നെയാണ് വെളിപ്പെടുത്തിയത്. ഒന്‍പതു വര്‍ഷത്തോളമായി ഇവര്‍ പരിചയത്തിലാണ്. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. പൂര്‍ണമായും ഉത്തരേന്ത്യന്‍ ആചാരപ്രകാരമാകും വിവാഹച്ചടങ്ങുകള്‍ നടക്കുക. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിലും സ്വീകരണചടങ്ങ് ഉണ്ടാവും.
Home »
» അര്‍ച്ചന ശുശീലന്‍ വിവാഹിതയാകുന്നു പ്രമുഖ സീരിയല്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ അര്‍ച്ചന ശുശീലന്‍ വിവാഹിതയാകുന്നു.

