Home » » ആരാണ് ആ മന്ത്രി മന്ത്രി ബംഗ്ലാവിന് മുമ്പിലുള്ള മസാജ് സെന്ററില്‍ അനാശാസ്യം.. മലായാളി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ 8 പേര്‍ പിടിയില്‍.

ആരാണ് ആ മന്ത്രി മന്ത്രി ബംഗ്ലാവിന് മുമ്പിലുള്ള മസാജ് സെന്ററില്‍ അനാശാസ്യം.. മലായാളി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ 8 പേര്‍ പിടിയില്‍.

മന്ത്രി ബംഗ്ലാവിന് മുമ്പിലുള്ള മസാജ് സെന്ററില്‍ അനാശാസ്യം.. മലായാളി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ 8 പേര്‍ പിടിയില്‍..... മന്ത്രി മന്ദിരത്തിന് മുമ്പിലുള്ള മസാജ് സെന്ററില്‍ അനാശാസ്യം. 4 പെണ്‍ക്കുട്ടികള്‍ ഉള്‍പ്പടെ 8 പേരാണ് പോലീസ് പിടിയിലായത്. പിടിയിലായവരില്‍ മലയാളി വിദ്യാര്‍ത്ഥികളും. മസാജ് സെന്ററിന്റെ മറവില്‍ നടത്തി വരുന്ന സെക്‌സ് റാക്കറ്റിനെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 8 പേര്‍ പിടിയിലായത്. പോലീസ് റെയ്ഡിനെത്തുമ്പോള്‍ മസാജ് എന്നപേരില്‍ നാലുയുവതികളടക്കം എട്ടുപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവത്രേ.... മിസ്സോറാമിലാണ് സംഭവം. സണ്‍ റോക്ക് ബ്യൂട്ടി സ്പാ എന്നപേരില്‍ ജയ്പൂരിലെ അശോക് നഗറില്‍ നടത്തിയ മസാജ് പാര്‍ലറില്‍ നിന്നാണ് പോലീസ് ഇവരെ പൊലീസ് പിടികൂടിയത്. അഞ്ചുമാസം മുന്‍പാണ് മന്ത്രി ബംഗ്ലാവിന് സമീപം മസാജ് പാര്‍ലര്‍ തുടങ്ങിയത്. മലയാളിയായ വിനു ജോണ്‍ , മിസ്സോറാം സ്വദേശി ആര്‍ ലാറിനാമ, കവിക സുമി, അഷീല, സാന്‍ഗം, ഓസി, വിക്കി, മീന എന്നിവരാണ് പൊലീസ് പിടിയിലായത്. മലയാളിയായ വിനുവാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് പറയുന്നത്. കമ്പ്യൂട്ടറുകള്‍ , മൊബൈല്‍ ഫോണുകള്‍ , സി ഡികള്‍ തുടങ്ങിയ വസ്തുക്കളും മസാജ് സെന്ററില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഡിഎന്‍എ എന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.