Home » » ഷൂട്ടിങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന് പരുക്കേറ്റു.

ഷൂട്ടിങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന് പരുക്കേറ്റു.

ഷൂട്ടിങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന് പരുക്കേറ്റു. ഷാരൂഖ് ഖാനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറാഖാന്റെ ഹാപ്പി ന്യൂയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.